കൊയിലാണ്ടി ശ്രീപദത്തില്‍ സദന്‍കുമാര്‍ അന്തരിച്ചു


കൊയിലാണ്ടി: ശ്രീപദത്തില്‍ പുളിന്താനത്ത് സദന്‍കുമാര്‍(റിട്ട. സബ് ഇന്‍സ്പക്ടര്‍ ഓഫ് പോലീസ് ലക്ഷദ്വീപ്) അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു.

ഭാര്യ: സലിജ സദന്‍കുമാര്‍.

മക്കള്‍: സദ്വിന്‍ സദന്‍ (എഞ്ചിനിയര്‍ കോയമ്പത്തൂര്‍), സന്ദിപ്സദന്‍ (എഞ്ചിനിയര്‍ ബാംഗ്ലൂര്‍).

സഹോദരങ്ങള്‍: വിശ്വനാഥന്‍, മോഹന്‍ദാസ്, ദിനേഷ് ബാബു,കസ്തൂരി, രത്‌നകാന്തി. സംസ്‌ക്കാരം വൈകുന്നേരം 4 മണിക്ക് വെസ്റ്റ് ഹില്‍ ശ്മശാനത്തില്‍.