കൊയിലാണ്ടി കോയരി മീത്തല്‍ താമസിക്കും പടിഞ്ഞാറ്റു കണ്ടി മീത്തല്‍ വാസു അന്തരിച്ചു


 

കൊയിലാണ്ടി: കോയരി മീത്തല്‍ താമസിക്കും പടിഞ്ഞാറ്റു കണ്ടി മീത്തല്‍ വാസു അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. ഭാര്യ: വത്സല.

മക്കള്‍: ബിനീഷ്, ബിഷ.

മരുമകന്‍; സജീവന്‍ തെരുവത്ത് കടവ്.

സഹോദരങ്ങള്‍: സരസു, ഗിരിജ, സത്യന്‍ പരേതരായ ബാലകൃഷ്ണന്‍, പദ്മനാഭന്‍, രാജന്‍. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക്.