പുതിയ ആസ്ഥാനത്തേക്ക് മാറുന്ന കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് പിന്തുണയറിയിച്ച് നാട്ടുകാരും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖരും- ചിത്രങ്ങള്‍
കൊയിലാണ്ടി: കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ പുതിയ ആസ്ഥാനത്തിന്റെ ഔപചാരിക ഉദ്ഘാടന വേദി കൊയിലാണ്ടിയിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ റെയിന്‍ബോ ബില്‍ഡിങ്ങിന് സമീപത്തെ പുതിയ ആസ്ഥാനം മാധ്യമപ്രവര്‍ത്തക സ്മൃതി പരുത്തിക്കാടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

ഉദ്ഘാടനം നിര്‍വഹിച്ചശേഷം സ്മൃതി പരുത്തിക്കാട് സംസാരിക്കുന്നു

നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കെ.പി ഉപഹാര സമര്‍പ്പണം നിര്‍വഹിക്കുന്നു

മുഖ്യാതിഥി
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്

നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ സംസാരിക്കുന്നു

മുൻ എം.എൽ.എ കെ.ദാസൻ സംസാരിക്കുന്നു

നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ഷിജു സംസാരിക്കുന്നു

നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇ.കെ.അജിത്ത് സംസാരിക്കുന്നു

നഗരസഭ പ്രതിപക്ഷ നേതാവ് വി.പി.ഇബ്രാഹിം കുട്ടി സംസാരിക്കുന്നു

കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ സുനിൽ കുമാർ സംസാരിക്കുന്നു

കൊയിലാണ്ടി പ്രസ് ക്ലബ് സെക്രട്ടറി എ.സജീവ് കുമാർ സംസാരിക്കുന്നു

കോണ്‍ഗ്രസ് നേതാവ് രാജേഷ് കീഴരിയൂര്‍ സംസാരിക്കുന്നു
സദസ്സ്