കൊയിലാണ്ടി സ്വദേശിയായ മധ്യവയസ്‌കനെ കാണാനില്ലെന്ന് പരാതി


കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിയായ മേലെപ്പുറത്ത് ശശിയെ കാണാനില്ലെന്ന് പരാതി. ഇന്നലെ വൈകുന്നേരം മുതലാണ് കാണാതായത്.

കൊയിലാണ്ടിയിൽ നിന്ന് കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി

ഡയാലിസിസ് ചെയ്യുന്നയാളാണ്. ഇന്നലെ വൈകുന്നേരം പുറക്കാട്ടിരിയിലേക്ക് എന്നു പറഞ്ഞ് കൊയിലാണ്ടിയില്‍ നിന്നും പോയതാണ്. സന്ധ്യയ്ക്ക് ആറുമണിയോടെ പുറക്കാട്ടിരി പാലത്തില്‍ കണ്ടതായി വിവരം കിട്ടിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 8943446572. 8921246517. 9446428706 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.