കൊയിലാണ്ടി സഹകരണ ആശുപത്രിക്ക് സമീപം മീത്തല്‍ സരള അന്തരിച്ചു


കൊയിലാണ്ടി: സഹകരണ ആശുപത്രിക്ക് സമീപം മീത്തല്‍ സരള അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. റിട്ടയര്‍ഡ് പഞ്ചായത്ത് ജീവനക്കാരിയാണ്.

അച്ഛന്‍: കുഞ്ഞാണ്ടി. അമ്മ: നാരായണി. ഭര്‍ത്താവ്: വേലായുധന്‍ (പാവങ്ങാട്). മക്കള്‍: ജിതേഷ് (വര്‍ക്ക് ഷോപ്പ്, കൊയിലാണ്ടി), രൂപേഷ്, ബിജു. മരുമകള്‍: വിജി. സഹോദരങ്ങള്‍: രാജന്‍, ശ്രീജ. പരേതരായ ശശീന്ദ്രന്‍, ഗിരിജ.