കൊയിലാണ്ടി മുബാറക്ക് റോഡില്‍ ചെക്കുട്ടി പള്ളിക്ക് സമീപം സെയ്ദ് സാലിം ബാഹസ്സന്‍ സക്കഫ് അന്തരിച്ചു
കൊയിലാണ്ടി: മുബാറക്ക് റോഡില്‍ ചെക്കുട്ടി പള്ളിക്ക് സമീപം സെയ്ദ് സാലിം ബാഹസ്സന്‍ സക്കഫ് അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു.
ഭാര്യ: അഫ്‌സ.
മക്കള്‍: സെയ്ദ്‌സഹദ് ബാഹസ്സന്‍ സക്കഫ്, സഫീറ, സെയ്ദ് അല്‍ത്താഫ്, ബാഹസ്സന്‍ സക്കഫ്, സഹല.
മരുമക്കള്‍: സെയ്ദ് ഫസല്‍. സെയ്ദ് ഹാഷിം.