കേരള ഗ്രാമീണ്‍ ബാങ്ക് റിട്ട.മാനേജര്‍ കൊയിലാണ്ടി മിനി സിവില്‍ സ്‌റ്റേഷന്‍ പി.എസ് വില്ലയില്‍ ശശിധരന്‍ അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷന് പിന്‍വശം വി.എസ് വില്ലയില്‍ ശശിധരന്‍ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. കേരളാ ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ സ്ഥാനത്തുനിന്നും വിരമിച്ചതാണ്.

ഭാര്യ: വത്സല. മക്കള്‍: ശാലുമോള്‍ (എടപ്പാള്‍ ഹോസ്പിറ്റല്‍) ഡോ. അശ്വതി ( ഗവ.മെഡിക്കല്‍ കോളേജ് തിരുവനന്തപുരം). മരുമകന്‍: ഡോ.നിധിന്‍. സഹോദരങ്ങള്‍: രവി (റിട്ട. പോസ്റ്റ് മാസ്റ്റര്‍), രാഗിണി (ടീച്ചര്‍), വത്സല, ജയന്‍, പരേതനായ മണി.

Summary:Kerala Grameen Bank Retd. Manager Koyilandy Mini Civil Station PS Villa Sasidharan passed away