കൊയിലാണ്ടി മേലൂർ വരുവോറ പ്രഭാകരൻ അന്തരിച്ചു


കൊയിലാണ്ടി: മേലൂർ വരുവോറ പ്രഭാകരൻ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ചെങ്ങോട്ടുകാവ് വരുവോറ സ്റ്റോഴ്സ് ഉടമയാണ്. അച്ഛന്‍: പരേതനായ വരുവോറ രാമന്‍. അമ്മ: കുഞ്ഞിപ്പെണ്ണ്‌.

ഭാര്യ: പുഷ്‌പ (മാട്ടറ). മക്കൾ: ഷംജിത്ത്ലാൽ, ഷിജിത്ത് ലാൽ, ജിതേഷ്. മരുമക്കൾ: കല (പൊയിൽക്കാവ്), ലിൻഷി (മൊകവൂർ), സോയ (കക്കോടി)

സഹോദരങ്ങൾ: കൃഷ്ണൻ, സുകുമാരൻ, സഹജാനന്ദൻ, ഇന്ദിര, പരേതരായ ശാന്ത, മാധവി, അശോകൻ, രവീന്ദ്രൻ, രാജു. സംസ്ക്കാരം: ബുധനാഴ്ച രാവിലെ 9മണിക്ക്‌ വീട്ടുവളപ്പിൽ.