കൊയിലാണ്ടി: മേലൂർ എടക്കണ്ടിമീത്തൽ വിമല അമ്മ അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു. പരേതനായ മാധവൻ നായരാണ് ഭർത്താവ്.
മക്കൾ: അനിൽകുമാർ, സുജാത. മരുമകൻ: ബാലകൃഷ്ണൻ മുചുകുന്ന്. സഞ്ചയനം ഞായറാഴ്ച.
No related posts.
Your email address will not be published. Required fields are marked *
Save my name, email, and website in this browser for the next time I comment.