കൊയിലാണ്ടി മേലേപ്പുറത്ത് നാരായണി അന്തരിച്ചു


കൊയിലാണ്ടി : മേലേപ്പുറത്ത് നാരായണി അന്തരിച്ചു. തൊണ്ണൂറ്റിരണ്ട വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുട്ടിപ്പെരവന്‍.

മകള്‍: രാധ.

മരുമകന്‍: നാരായണന്‍.

സഹോദരങ്ങള്‍ : ശാരദ, തങ്കം, പരേതരായ ശങ്കരന്‍, കാര്‍ത്യായനി. സഞ്ചയനം വ്യാഴാഴ്ച.