കൊയിലാണ്ടി മീത്തലെക്കണ്ടി പള്ളിക്കു സമീപം പയറ്റുവളപ്പില്‍ റഹ്‌മത്ത് അന്തരിച്ചു


കൊയിലാണ്ടി: മീത്തലെക്കണ്ടി പള്ളിക്കു സമീപം പയറ്റുവളപ്പില്‍ റഹ്‌മത്ത് അന്തരിച്ചു. അന്‍പത്തിമൂന്ന് വയസ്സായിരുന്നു.

പിതാവ്: പരേതനായ കെ.ടി.വി ഹംസ.

മാതാവ്: ആയിഷ .

ഭര്‍ത്താവ്: അഷറഫ. ്

മകന്‍: മുഹമ്മദ് റോഷന്‍. കബറടക്കം 10:30 ന് കൊയിലാണ്ടി മീത്തലെക്കണ്ടി ജുമാ മസ്ജിദില്‍.