കൊയിലാണ്ടി മാരാമുറ്റം തെരുവില്‍ കോമപ്പന്‍ കണ്ടി എളയ ചെട്ട്യാം വീട്ടില്‍ വിശ്വനാഥന്‍ അന്തരിച്ചു
കൊയിലാണ്ടി: മാരാമുറ്റം തെരുവില്‍ കോമപ്പന്‍ കണ്ടി എളയ ചെട്ട്യാം വീട്ടില്‍ വിശ്വനാഥന്‍( റിട്ട പോലീസ് ) അന്തരിച്ചു. എഴുപത്തിയേഴ് വയസ്സായിരുന്നു.
ഭാര്യ: പരേതയായ രാധ.
മക്കള്‍: നിഷ, ജിഷ, വിനീഷ്.
മരുമക്കള്‍. ബാബു (വടകര), ബല്‍രാജ് (കണ്ണഞ്ചേരി),ബിജിന ( പുന്നശ്ശേരി ).സഞ്ചയനം ഞായറാഴ്ച.