കൊയിലാണ്ടി മന്ദമംഗലം പാതിരിക്കാട് കോളനിയില്‍ കോരങ്കണ്ടി നാരായണി അന്തരിച്ചു
കൊയിലാണ്ടി: മന്ദമംഗലം പാതിരിക്കാട് കോളനിയില്‍ കോരങ്കണ്ടി നാരായണി അന്തരിച്ചു. എഴുപത്തിരണ്ട് വസ്സായിരുന്നു.
ഭര്‍ത്താവ്: സത്യന് കായലാട്.
മക്കള്‍:വിനീഷ്, സനില, സനൂപ്.
മരുമക്കള്‍: ഗിരീഷ്. ബീന.
സഹോദരങ്ങള്‍: പരേതയായ ലീല, കൃഷ്ണന്, ബേബി, അശോകന്, ചന്ദ്രന്, ദാസന്, ഗിരിജ.
സംസ്കാരം: തിങ്കളാഴ്ച (നാളെ) രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.