കൊയിലാണ്ടി മൈതാനി വളപ്പില്‍ സുനില്‍ ബാബു അന്തരിച്ചു
കൊയിലാണ്ടി: മൈതാനി വളപ്പില്‍ ‘അജിത നിവാസ്’സുനില്‍ ബാബു അന്തരിച്ചു. അറുപത് വയസ്സായിരുന്നു.
അച്ഛന്‍: പരേതനായ ബാലന്‍കൃഷ്ണന്‍.
അമ്മ: പരേതയായ ഭാരതി.
ഭാര്യ: ബീന.
മകന്‍: വൈശാഖ്.
സഹോദരങ്ങള്‍ :അജിത, സുരേന്ദ്രന്‍ ( റിട്ടയേര്‍ഡ് താലൂക്ക് സര്‍വ്വയര്‍), സുമ, സുജാത. സംസ്‌ക്കാരം രാത്രി 10 മണിക്ക്.
Summary: koyilandy-maithanivalappil-sunilbabu-passed-away.