കൊയിലാണ്ടി മഠത്തില്‍ ഫാത്തിമ അന്തരിച്ചു


കൊയിലാണ്ടി: മഠത്തില്‍ ഫാത്തിമ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു.

പിതാവ്: പരേതനായ പാലയുള്ളതില്‍ മുഹമ്മദ് കോയ.

മാതാവ്: പരേതയായ ആയിഷ.

ഭര്‍ത്താവ്: പരേതനായ മഠത്തില്‍ അബൂബക്കര്‍.

മക്കള്‍: നിസാര്‍ മഠത്തില്‍(ഗ്ലോബല്‍ പാര്‍ക്ക് കൊയിലാണ്ടി), അബൂദുല്‍ ഗഫൂര്‍ (ബിസിനസ്), ദിലീഫ് മഠത്തില്‍ (സബ്ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് കൊയിലാണ്ടി), അഡ്വക്കേറ്റ് റാഫി മഠത്തില്‍.

മരുമക്കള്‍: ഹാജറ ചെങ്ങോട്ടുകാവ്, നൂര്‍ജഹാന്‍ പാറക്കടവ്, സൈഫുന്നിസ മഞ്ഞകുളം, ഷംസ പെരിന്തല്‍മണ്ണ.

സഹോദരങ്ങള്‍: ഡോക്ടര്‍ കുഞ്ഞായി പായുള്ളതില്‍, കോയക്കുട്ടി പാലെയുള്ളതില്‍, മജീദ് പാലായുള്ളതില്‍, കദീശ കുട്ടി മേളൂര്‍, അബ്ദുല്‍ കരീം, സമദ്, നാസര്‍, നിസാര്‍, റംലത്ത്, റാബിയ, റസിയ, പരേതനായ മൂസാ പാലയുള്ളതില്‍.