ഉള്ള്യേരി കുറ്റിയുള്ളതില്‍ ഇമ്പിച്ചി മൊയ്തി അന്തരിച്ചു


ഉള്ള്യേരി: കുറ്റിയുള്ളതില്‍ ഇമ്പിച്ചി മൊയ്തി അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭാര്യ: ആസ്യ.

മക്കള്‍: സിറാജ്, സമീര്‍, സുധീര്‍. മരുമക്കള്‍: ഫൗസിയ റൂബിയ. റാനിയ.