കൊയിലാണ്ടി കുറുവങ്ങാട് കല്ലിട്ട നടകുനിയിൽ മാധവി അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് കല്ലിട്ട നടകുനിയിൽ (ഹേമം) മാധവി അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭർത്താവ്: പരേതനായ കൃഷ്ണൻ (പച്ചക്കറി വ്യാപാരി).

മക്കൾ: ഹേമലത കോഴിക്കോട്, രാജീവൻ (മലബാർ ഹോസ്പിറ്റൽ എരഞ്ഞിപ്പാലം), സജീവൻ (ദുബയ് ), ഷായി (ദുബായ്‌ ), പരേതനായ മനേഷ് കുമാർ.

മരുമക്കൾ: ശിവദാസ് (കോഴിക്കോട്), സീന, ശുഭ, റഷിത, രജിത. സഞ്ചയനം: വ്യാഴാഴ്ച.