കൊയിലാണ്ടി കൊരയങ്ങാട് തെരു കേളുക്കുട്ടി അന്തരിച്ചു


കൊയിലാണ്ടി: ചാത്തമംഗലം ശ്രീനിലയത്തില്‍ കിണറ്റിന്‍കര (കൊയിലാണ്ടി കൊരയങ്ങാട് തെരു) കേളുക്കുട്ടി അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു. റിട്ടയേര്‍ഡ് റവന്യൂ ജീവനക്കാരനായിരുന്നു.

ഭാര്യ: സാവിത്രി (റിട്ട. ടീച്ചര്‍ ചാത്തമംഗലം ജി.എല്‍.പി.സ്‌കൂള്‍).

മക്കള്‍: ഷിജു, ബിജുകുമാര്‍, ഷിജിത്ത്.

മരുമക്കള്‍: രമ്യ, കവിത, വര്‍ഷ.


സഹോദരങ്ങള്‍: പരേതരായ, നാരായണന്‍, ഗോപാലന്‍, കല്യാണി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 8 മണി ചാത്തമംഗലം വീട്ടില്‍.