കൊയിലാണ്ടി കോളൂര്‍ കുന്നുമ്മല്‍ അരിയേയി അമ്മ അന്തരിച്ചു


കൊയിലാണ്ടി: കോളൂര്‍ കുന്നുമ്മല്‍ അരിയേയി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍.

മക്കള്‍: കെ.വി. ഭാസ്‌ക്കരന്‍ (മുന്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍), കെ.വി.ദാസന്‍ (റിട്ട. കസ്റ്റംസ് ഇന്‍സ്പക്ടര്‍), സരോജിനി, കെ.വി.മോഹനന്‍ (റിട്ട. പഞ്ചായത്ത് ജീവനക്കാരന്‍) കെ.വി.ഗണേശന്‍, കെ.വി.രാജീവന്‍, കെ.വി.ബൈജു.

മരുമക്കള്‍: രാധ, പ്രേമ, കുമാരന്‍, ജാനകി, സിന്ധു ഗണേഷ്, മിനി, രാഷ: സഞ്ജയനം തിങ്കളാഴ്ച.

Summary: koyilandy-koloor-kunnummal-ariyeyi-passed-away.