കൊയിലാണ്ടി കൊല്ലത്ത് പാറയിൽ സുനിൽ കുമാർ അന്തരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലത്ത് പാറയിൽ സുനിൽ കുമാർ അന്തരിച്ചു. നാല്പത്തിയാറ് വയസ്സായിരുന്നു. മലപ്പുറം വേങ്ങര പാറയിൽ വേലുവിൻ്റെയും സുഭദ്രയുടെയും മകനാണ്.
രഞ്ജിനിയാണ് ഭാര്യ. മക്കൾ: അശ്വതി, ഐശ്വര്യ. സഹോദരങ്ങൾ: വിനു അനിൽകുമാർ, മിനി, വിജയ, പരേതനായ രാധാ കൃഷ്ണൻ, മൃതദേഹം വേങ്ങരയിലെ വസതിയിൽ സംസ്കരിച്ചു.
[bot1]