കൊയിലാണ്ടി കൊടക്കാട്ടുംമുറി വലിയഞ്ഞാറ്റിൽ ദേവകിയമ്മ അന്തരിച്ചു


കൊയിലാണ്ടി: കൊടക്കാട്ടുംമുറി വലിയഞ്ഞാറ്റിൽ (കിഴക്കെ ചെറുവെത്തുകണ്ടി) ദേവകിയമ്മ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു.

അച്ഛന്‍: പരേതനായ ചന്തുക്കുട്ടി. അമ്മ: പരേതയായ അമ്മാളു അമ്മ.

ഭർത്താവ്: കുഞ്ഞികൃഷ്ണൻ നായർ. മക്കൾ: വസന്ത, വിനോദൻ (ഓട്ടോ ഡ്രൈവർ കൊയിലാണ്ടി), അനിത (പുറമേരി), ഹരീഷ് (മാൾട്ട).

മരുമക്കൾ: ഭാസ്കരൻ (പുറമേരി), ബീന, റീഷ്മ, പരേതനായ രാഘവൻ.

സഹോദരങ്ങൾ: ഗംഗാധരൻ (കൊടക്കാട്ടുമ്മുറി), പരേതരായ ലക്ഷ്മി അമ്മ, ബാലൻനായർ, ചീരുക്കുട്ടി, ശാന്ത.