കൊയിലാണ്ടി കൊടക്കാട്ട് മുറിയിലെ കോളോത്ത് ബാലകൃഷ്ണൻ അന്തരിച്ചു


കൊയിലാണ്ടി: കൊടക്കാട്ട് മുറിയിലെ കോളോത്ത് ബാലകൃഷ്ണൻ അന്തരിച്ചു. അറുപത്തിയൊന്പത് വയസ്സായിരുന്നു. പരേതരായ നാരായണൻ നായരുടെയും അമ്മാളു അമ്മയുടെയും മകനാണ്. ഭാര്യ: രമ.

മക്കൾ: രഞ്ജിത, രഞ്ജിത്ത്. മരുമക്കൾ: പ്രമോദ് (പുറക്കാട്), നിമ്യ.
സഹോദരങ്ങൾ: ചന്ദ്രിക, ശാരദ,

സംസ്കാരം ഞായറാഴ്ച രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ.