കൊയിലാണ്ടി ഇ സി കോട്ടേജില്‍ കമല അന്തരിച്ചു
കൊയിലാണ്ടി: ഇ.സി കോട്ടേജില്‍ കമല അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു.
ഭര്‍ത്താവ്: പരേതനായ സോമസുന്ദരന്‍.
മക്കള്‍: സൂരജ് (സി.പി.ഐ.എം സിവില്‍ ബ്രാഞ്ച് അംഗം), ശ്രീഷ് (റിട്ട.അധ്യാപകന്‍ മഹാത്മ ഗാന്ധി കോളെജ്, മാഹി), ബൈജു (റിട്ട. എം ജി യൂണിവേഴ്‌സിറ്റി), ശ്രീല, ഡോ. അനുപമ (ഗവ.ഹോമിയോ ഹോസ്പിറ്റല്‍, പട്ടാമ്പി) പരേതയായ സുഭ.
മരുമക്കള്‍: ശാന്ത, സ്നിഗ്ദകുമാരി, ഷീലകുമാരി, സുനിൽ കുമാർ, രാജഗോപാൽ, പരേതനായ ധർമ്മപാലൻ.
സഹോദരങ്ങൾ: മനോരമ, പരേതരായ പത്മനാഭൻ, വിജയരാഘവൻ, സാവിത്രി, ചന്ദ്രിക.
Summary: koyilandy kamala passed away.