കൊയിലാണ്ടി കാക്ക പൊയിൽ കുമാരൻ അന്തരിച്ചു


കൊയിലാണ്ടി: കാക്ക പൊയിൽ കുമാരൻ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭാര്യ: ജാനു. മക്കൾ: കെ.പി വിജയൻ, സത്യൻ, രാജു, ബിജു, രാജേഷ് മണപ്പാട് (ബാങ്കേഴ്സ് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി (എ.കെ.പി.ബി.എ) കൊയിലാണ്ടി താലൂക് സെക്രട്ടറി), പുഷ്പ, മോളി, രാധിക.

മരുമക്കള്‍: അജിത, ശ്രീജ, അജിത, ഷിനി, സജില, ദാമോദരൻ, ബാബു, മോഹനൻ. സഞ്ചയനം: ബുധനാഴ്ച.