കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡില്‍ മായിന്‍ പള്ളിക്കലകത്ത് കുഞ്ഞയിശ അന്തരിച്ചു


കൊയിലാണ്ടി: ഐസ് പ്ലാന്റ് റോഡില്‍ മായിന്‍ പള്ളിക്കലകത്ത് കുഞ്ഞയിശ അന്തരിച്ചു.

ഭര്‍ത്താവ്: ആലിക്കുട്ടി.

മക്കള്‍: ഗഫൂര്‍, ബഷീര്‍, റംല. സക്കീന, ബല്‍കീസ്, ഫൗസിയ.

മരുമക്കള്‍: ആയിഷ, സീനത്ത്, അഷ്റഫ്, ബഷീര്‍, മുഹമ്മദ് അലി, ജംഷിദ്.