കൊയിലാണ്ടി ഹോമിയോ ആശുപത്രിയ്ക്ക് സമീപം ചെമ്പിൽ വയലിൽ സി.വി.കൃഷ്ണൻ അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി ഹോമിയോ ആശുപത്രിയ്ക്ക് സമീപം ചെമ്പിൽ വയലിൽ സി.വി.കൃഷ്ണൻ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. മുൻ റെയിൽവേ ജീവനക്കാരനാണ്.

ഭാര്യ: ശാരദ.

മക്കൾ: അജേഷ് (മീഗോമൊബൈൽ), അരുൺ കുമാർ (റെയിയിൽവെ), അമ്പിളി (ഒറ്റക്കണ്ടം), പരേതനായ അനൂപ്.

മരുമക്കൾ: ഷൈജു (ഒറ്റക്കണ്ടം), നീന (കൊയിലാണ്ടി), ഐശ്വര്യ (കുറ്റിക്കാട്ടൂർ).