കൊയിലാണ്ടി ബീച്ച് റോഡ് വലിയകത്ത് തോപ്പില്‍ സയ്യിദ് അലവി ഹൈദ്രൂസ് അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി ബീച്ച് റോഡ് വലിയകത്ത് തോപ്പില്‍ സയ്യിദ് അലവി ഹൈദ്രൂസ് അന്തരിച്ചു.എണ്‍പത്തിയഞ്ച് വയസ്സായിരുന്നു. വലിയകത്ത് പളളി,ദര്‍ഗ്ഗ ഇനാംദാര്‍ മുതവല്ലിയാണ്.

മക്കള്‍: സയ്യിദ് ഹാരിസ് ഹൈദ്രൂസ്, സയ്യിദ് താഹിര്‍ ഹൈദ്രൂസ് (കുവൈത്ത്), സയ്യിദ് ഫസല്‍ ഹൈദ്രൂസ് (യു.എ ഇ ), സയ്യിദ് ഹുസൈന്‍ ഹൈദ്രൂസ്, സൗദ ബീവി,അബിദ ബീവി,സുഹറ ബീവി.

മരുമക്കള്‍: ഹുസൈന്‍ തങ്ങള്‍ പൊന്നാനി (സൗദി ), മുല്ലക്കോയ തങ്ങള്‍(തിരൂര്‍), നവാസ് (കാപ്പാട്),ശരീഫ ബീവി, സൗദ ബീവി, അഫ്‌നിദ ബീവി, നസീബ ബീവി.