കൊയിലാണ്ടി ബീച്ച് റോഡിൽ വലിയ ചായങ്ങന്റകത്ത് പാത്തോട്ടി അന്തരിച്ചു


കൊയിലാണ്ടി: ബീച്ച് റോഡിൽ വലിയ ചായങ്ങന്റകത്ത് പാത്തോട്ടി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ് പരേതനായ അബ്ദു റഹിമാൻ കുട്ടി.

മക്കൾ: മുഹമ്മദലി (സി.പി.എം ബീച്ച് സെൻട്രൽ ബ്രാഞ്ച് അംഗം), റാബിയ, അസ്മ.

മരുമക്കൾ: പരേതനായ മജീദ്, ജലീൽ.

[ad-attitude]

[ad1]

[ad2]