കൊയിലാണ്ടി ആറ്റുപുറത്ത് ജിനചന്ദ്രന് അന്തരിച്ചു
കൊയിലാണ്ടി: ആറ്റുപുറത്ത് ജിനചന്ദ്രന് അന്തരിച്ചു. അമ്പത്തിരണ്ട് വയസായിരുന്നു. അച്ഛന് പരേതനായ ഗോവിന്ദന്.
അമ്മ കാര്‍ത്ത്യായനി. ഭാര്യ: സജിന. മക്കള്‍: ചന്ദന, ശ്രാവണ്‍.
സഹോദരങ്ങള്‍: ഗീത, പരേതനായ ജ്യോതി.