കൊയിലാണ്ടി തെക്കെ ആലിക്കകത്ത് മർവ മറിയക്കുട്ടിച്ച അന്തരിച്ചു


കൊയിലാണ്ടി: തെക്കെ ആലിക്കകത്ത് മർവ മറിയക്കുട്ടിച്ച അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്‌: പരേതനായ കൊയിലാണ്ടി ബുനുവിക്കാന്റെകത്ത് മൊയ്തുക്ക(കച്ചവടം).

മക്കൾ: പരേതനായ മർഹൂം ടി.എ.സി അബ്ദുള്ളക്കുട്ടി(വ്യാപാരി), നാസർ ടി.എ(മദ്രാസ്‌), മുനീർ ടി.എ(പുറക്കാട്), നെസീമ, ഫാരിസ.

മരുമക്കള്‍: നാസർ പുതിയാപ്പിള, മർഹൂം നാസർ, സിറാജ്, ഫാത്തിമ, അസ്മ, ബുഷ്റ. സഹോദരങ്ങൾ: മർഹൂം നഫീസ്സ കൊടുവള്ളി, കുഞ്ഞിബി, മർഹൂം ടി.എ മമ്മു സാഹിബ് (മുസ്ലിം ലീഗ്).