കൊയിലാണ്ടി: കൊല്ലം മാണിക്യലത്ത് ഹരിദാസ് അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭാര്യ: സജി രമ.
മക്കൾ: അനുരഞ്ജ്, ശ്രീജിത്ത്. മരുമക്കൾ: ബബിഷ, അശ്വതി. സംസ്ക്കാരം ബുധനാഴ്ച കാലത്ത് 9മണിക്ക്.
No related posts.
താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു
അടുത്ത തവണ ഞാൻ അഭിപ്രായപ്പെടുമ്പോൾ ഈ ബ്രൗസറിൽ എന്റെ പേര്, ഇമെയിൽ, വെബ്സൈറ്റ് എന്നിവ സംരക്ഷിക്കുക.