കോട്ടൂര്‍ പറയന്റെ കുഴിയില്‍ ജാനകി അമ്മ അന്തരിച്ചു
കോട്ടൂര്‍: പടിയക്കണ്ടി പറയന്റെ കുഴിയില്‍ ജാനകി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയേഴ് വയസ്സായിരുന്നു.
ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കൃഷ്ണന്‍ നായര്‍.
മക്കള്‍: ഗംഗാധരക്കുറുപ്പ്, ലീല, ബാലാമണി, നാരായണന്‍കുട്ടി, രവീന്ദ്രന്‍, വിജയന്‍, ഉണ്ണി, പരേതനായ കുഞ്ഞിരാമക്കുറുപ്പ്.
മരുമക്കള്‍: രാധ (ഉള്ള്യേരി 19), സരോജിനി (പൈതോത്ത്), ഗംഗാധരന്‍ നമ്പ്യാര്‍ (നരക്കോട്, മേപ്പയ്യൂര്‍), ബാലകൃഷ്ണന്‍ നായര്‍ (പൂനത്ത്), ഷീബ (കരുവണ്ണൂര്‍), ഷീബ (കോട്ടൂര്‍), ഷൈനി (കൂത്താളി), നിഷിത (മണ്ണാംപൊയില്‍).
Summary: kottor-parayante-kuzhiyil-janu-passed-away.