സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; സി.കെ.ജിയിലും പയ്യോളിയിലും കോട്ടക്കല്‍ കുഞ്ഞാലിമരക്കാര്‍ ഹയര്‍ സെക്കണ്ടറിയിലും പത്തില്‍ പത്തും നേടി എം.എസ്.എഫ്


പയ്യോളി: സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തിക്കോടിയന്‍ സ്മാരക ഹയര്‍ സെക്കണ്ടറി സ്‌കൂളിലും ചിങ്ങപുരം സി.കെ.ജി.ഹയര്‍ സെക്കണ്ടറി സ്‌കൂളിലും കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും മികച്ച വിജയം നേടി എം.എസ്.എഫ്. മൂന്നിടങ്ങളിലും പത്തില്‍ പത്ത് സീറ്റും നേടിയാണ് എം.എസ്.എഫിന്റെ വിജയം. വന്മുഖം ഹയർസെക്കണ്ടറി സ്കൂളിലും എം.എസ്.എഫ് ആധികാരിക വിജയം നേടി.

തിക്കോടിയന്‍ സ്മാരക ഹയര്‍ സെക്കണ്ടറി:

ചെയര്‍മാന്‍- ജന്ന ഷെറിന്‍
വൈസ് ചെയര്‍മാന്‍- ഫാദില്‍
ജനറല്‍ സെക്രട്ടറി- ഷാനില്‍
ജോയിന്‍ സെക്രട്ടറി- മിസിരിയ
കലാവേദി സെക്രട്ടറി- ഇര്‍ഫാന്‍
കലാവേദി ജോയിന്‍ സെക്രട്ടറി- സാലിഹ്
സാഹിത്യവേദി സെക്രട്ടറി- ഖദീജ സന
സാഹിത്യവേദി ജോയിന്‍ സെക്രട്ടറി- നിബ്രാസ്

സി.കെ.ജി

ചെയര്‍മാന്‍- മുഹമ്മദ് ഹസിന്‍
വൈസ് ചെയര്‍മാന്‍- നാഫിയ നസ്രിന്‍
സെക്രട്ടറി: മുഹമ്മദ് സനാന്‍
ജോയിന്റ് സെക്രട്ടറി: സുഹാദ
കലാവേദി സെക്രട്ടറി: മുഹമ്മദ് നിദാന്‍
കലാവേദി ജോയിന്റ് സെക്രട്ടറി: സന ഫാത്തിമ
കായിക വേദി സെക്രട്ടറി: ഫെബിന്‍ റിത്തു
കലാവേദി ജോയിന്റ് സെക്രട്ടറി: ഫാത്തിമ റനിയ
സാഹിത്യവേദി സെക്രട്ടറി: മുഹമ്മദ് ഷാമിന്‍
സാഹിത്യവേദി ജോയിന്റ് സെക്രട്ടറി: തസ്ഫിയ.