കുന്നോത്തു മുക്ക് കോതോളി മാധവി അമ്മ അന്തരിച്ചു


കൊയിലാണ്ടി:  കുന്നോത്തു മുക്ക് കോതോളി മാധവി അമ്മ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ നാരായണന്‍ നായര്‍.

മക്കള്‍: രാധ, രവി, പത്മിനി, രമണി.

മരുമക്കള്‍: കൃഷണന്‍നായര്‍ (കാസര്‍ക്കോട്), സുനില്‍കുമാര്‍ (കോഴിക്കോട്), ബിന്ദു (പൂക്കാട്), പരേതനായ ബാലന്‍ നായര്‍ അരിക്കുളം. സഞ്ചയനം തിങ്കളാഴ്ച നടക്കും.