കോതമംഗലം തച്ചംവെള്ളി ഭാസ്കരൻ അന്തരിച്ചു


കൊയിലാണ്ടി: കോതമംഗലം തച്ചംവെള്ളി ഭാസ്കരൻ അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. പരേതനായ ഗോവിന്ദൻ നായരുടെയും പാർവതി അമ്മയുടെയും മകനാണ്. രമയാണ് ഭാര്യ.

മക്കൾ: രഭീഷ്, സച്ചിൻ. മരുമകൾ: ഐശ്വര്യ .
സഹോദരങ്ങൾ: രാജ ലക്ഷ്മി, ദീപ ,ഉണ്ണികൃഷ്ണൻ.