കൊയിലാണ്ടി കോതമംഗലം പി.കെ മനോജ്കുമാര്‍ അന്തരിച്ചു
കൊയിലാണ്ടി: കോതമംഗലം ഉല്ലാസ് വീട്ടില്‍ പി.കെ മനോജ്കുമാര്‍ കുഴഞ്ഞുവീണ് മരിച്ചു. നാല്‍പ്പത്തിയേഴ് വയസ്സായിരുന്നു.
അച്ഛന്: പരേതനായ ഉണ്ണി നായര്‍.
അമ്മ: അംബുജാക്ഷി
സഹോദരങ്ങള്‍: മഹേഷ് കുമാര്‍,മഞ്ചുള
കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം നാളെ സംസ്ക്കരിക്കും.