കോതമംഗലം കിഴക്കെ പുത്തന്‍വളപ്പില്‍ കല്യാണി അന്തരിച്ചു


കൊയിലാണ്ടി: കോതമംഗലം കിഴക്കെ പുത്തന്‍ വളപ്പില്‍ കല്യാണി അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ രാഘവന്‍.

മക്കള്‍: സുരേന്ദ്രന്‍, വിനോദ് (കെ.പി.ആര്‍ ലൈറ്റ് ആന്റ് സൗണ്ട്), മനോജ് (ഋത്വിക്ക് ലൈറ്റ് ആന്റ് സൗണ്ട്).

മരുമക്കള്‍: റീന, ശൈലജ, ഷിഞ്ചു( ഗവ:എച്ച്.എസ് എസ്, അച്ചൂര്‍ വയനാട്). സഞ്ചയനം ഞായറാഴ്ച.