കൊയിലാണ്ടി കോതമംഗലം എള്ള് വീട്ടില്‍ മാധവി അന്തരിച്ചു
കൊയിലാണ്ടി: കോതമംഗലം എള്ള് വീട്ടില്‍ മാധവി അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു.
ഭര്‍ത്താവ്: പരേതനായ നാണു.
മക്കള്‍: ദിനേശ് ബാബു, വനജ (റിട്ട. ടീച്ചര്‍), രമേശന്, പരേതനായ ശിവാനന്ദന്.
മരുമക്കള്‍: ലത, സിന്ധു, ശശിധരന് (സാന്‍സി ഡ്രെസ് മേക്കേഴ്സ്, കൊയിലാണ്ടി), സിന്ധു.
Summary: kothamangalam ellveetil madhavi passed away.