കോരപ്പുഴ പടിഞ്ഞാറിടത്തില്‍ പങ്കജാക്ഷി അന്തരിച്ചു


കോരപ്പുഴ: പടിഞ്ഞാറിടത്തില്‍ പങ്കജാക്ഷി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ പടിഞ്ഞാറിടത്തില്‍ ഭാസ്‌ക്കരന്‍.

മക്കള്‍: സുഗതകുമാരി, സുധീര്‍കുമാര്‍, സുനില്‍കുമാര്‍(ദുബായ്), സുനീഷ്‌കുമാര്‍, സുര്‍ജിത്(സായ്).

മരുമക്കള്‍: അന്നശ്ശേരി കാലങ്ങാട്ട് ലജിത, പ്രസീത (മംഗള ചുള്ളി).

സഹോദരി: ഗിരിജ. സംസ്‌ക്കാരം വൈകീട്ട് 7 മണിക്ക് വീടുവളപ്പില്‍.