മുന്‍കാല സിപിഎം പ്രവര്‍ത്തകന്‍ അരയന്‍കാവ് റോഡ് കൂത്തംവള്ളി ജനാര്‍ദ്ദനന്‍ അന്തരിച്ചു


കൊയിലാണ്ടി: മുന്‍കാല സിപിഎം പ്രവര്‍ത്തകന്‍ കൂത്തംവള്ളി ജനാര്‍ദ്ദനന്‍ അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു.

ഭാര്യ: മാലതി.

മക്കള്‍: രമേശന്‍, ചിത്രന്‍, സുരേന്ദ്രന്‍, ആശാലത, നിഷ.

മരുമക്കള്‍: ഷൈമ, ശാലിനി, ചിതാനന്ദന്‍, സുരേശന്‍, ധന്യ.