കൂട്ടാലിട പവ്വായി മീത്തല്‍ ചീരു അമ്മ അന്തരിച്ചു
കൂട്ടാലിട: പവ്വായി മീത്തല്‍ ചീരു അമ്മ അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസ്സായിരുന്നു.
ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍.
മക്കള്‍: പരേതനായ പദ്മനാഭന്‍, ബാലകൃഷ്ണന്‍ (ബാംഗ്ലൂര്‍), ലക്ഷ്മി, ദിവാകരന്‍.
മരുമക്കള്‍: പദ്മിനി (കൂത്താളി), ഗിരിജ (മുചുകുന്ന്). സഞ്ചയനം: വ്യാഴാഴ്ച.