കൂരാച്ചുണ്ട് വടക്കേത്തടത്തില്‍ വര്‍ഗീസ് അന്തരിച്ചു


കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പൊറാളിയിലെ കര്‍ഷകന്‍ വടക്കേത്തടത്തില്‍ വര്‍ഗീസ് അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസ്സായിരുന്നു.

ഭാര്യ: പരേതയായ മറിയക്കുട്ടി കാഞ്ഞിരമറ്റത്തില്‍ (മൈക്കാവ്).

മക്കള്‍: ലില്ലി, വത്സ, എല്‍സി, ഡെയ്‌സി (റ്രിട്ട. അധ്യാപിക കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പോത്തുകല്ല് നിലമ്പൂര്‍), സാജന്‍ (വിമുക്തഭടന്‍), സിബി (ബിസിനസ്, കോഴിക്കോട് ).

മരുമക്കള്‍: ചാക്കോച്ചന്‍ ഇടപ്പറമ്പില്‍ (വേനപ്പാറ ), മത്തായി ഇടയത്ത്കുടിയില്‍ (സിദ്ധാപുരം), തോമസ് മേനാച്ചേരി (കോളയാട് ), രാജു പുല്ലാവള്ളില്‍ (പോത്തുകല്ല്), ജയമോള്‍ പാറേമറ്റത്തില്‍ (പനമരം), ഷീബ കോട്ടുവിളയില്‍ (കരിമ്പ ).

സംസ്‌കാരം ഞായറാഴ്ച 12.30 ന് ഓഞ്ഞില്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.