കൂമുള്ളി പയ്യുണ്ടേരി മാധവന്‍ നായര്‍ അന്തരിച്ചു


Advertisement

പേരാമ്പ്ര: കൂമുള്ളി പയ്യുണ്ടേരി മാധവന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു.

ഭാര്യ: ദാക്ഷായണി അമ്മ.

Advertisement

മക്കള്‍: വസന്ത, ജയശ്രീ.

മരുമക്കള്‍: ഉണ്ണിമാധവന്‍ (കൊളത്തൂര്‍), സുകു (കൊടുവള്ളി).

Advertisement
Advertisement