കൊയിലാണ്ടി കോമത്തുകര കൊണ്ടം വെള്ളി മാളു അന്തരിച്ചു


കൊയിലാണ്ടി: കോമത്തുകര കൊണ്ടംവെള്ളി മാളു അന്തരിച്ചു. പരേതനായ കുമാരനാണ് ഭർത്താവ്.

മക്കൾ: ശ്രീധരൻ,വിലാസിനി, സുരേഷ്, രമേശൻ (കോമത്തുകര കൈലാസ് ഓട്ടോമോബൈൽസ്), സജീവൻ (സി.പി.ഐ കൊയിലാണ്ടി എൽ.സി അംഗം), ബീന. മരുമക്കൾ: രാഗിണി, കുഞ്ഞിരാമൻ, സുജാത ,ഷീജ, ഷീന, രാജൻ.