കോമത്ത്കര പുതിയകത്ത് കുഞ്ഞഹമ്മദ് അന്തരിച്ചു


കൊയിലാണ്ടി: കോമത്ത്കര ഹാജീസില്‍ താമസിക്കും പുതിയകത്ത് കുഞ്ഞഹമ്മദ് അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു.

ഭാര്യ: വെള്ളന്റെകത്ത് ആയിഷ.

മക്കള്‍: ബഷീര്‍, ഫാസില്‍ ,സലാം ( ഇരുവരും കുവൈത്ത്), ജമീല, നസ്രിയ, , ഫസീല, നബിഹ.

മരുമക്കള്‍: ജലീല്‍ റിജന്‍സി,ആഷിഫ് മരക്കാരകത്ത്, താജുദ്ദീന്‍. പരേതനായ നടുവിലക്കണ്ടി ബഷീര്‍ കൊല്ലം, സജ്ന, ജുനൈദ, സുഹറ.