മേലൂര്‍ താമസിക്കുന്ന വെങ്ങാലി സ്വദേശിനി കൊല്ലശ്ശേരി ചന്ദ്രിക അന്തരിച്ചു


കൊയിലാണ്ടി: മേലൂര്‍ താമസിക്കും കൊല്ലശ്ശേരി ചന്ദ്രിക അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു.

വെങ്ങാലി സ്വദേശിയായ ചന്ദ്രിക മകള്‍ക്കൊപ്പം മേലൂരിലായിരുന്നു താമസിച്ചിരുന്നത്. ഇവിടെവെച്ചാണ് അന്ത്യം സംഭവിച്ചത്.

ഭര്‍ത്താവ്: ചന്ദ്രന്‍. മക്കള്‍: ബിന്ദു (മേലൂര്‍), അനി, ഷീജ. മരുമക്കള്‍: മനോജ് കുമാര്‍, ഉഷ, സുന്ദരന്‍. മൃതദേഹം വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചു.