കൊല്ലം മേനോക്കി വീട്ടില്‍ വസന്ത അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം മേനോക്കി വീട്ടില്‍ വസന്ത അമ്മ അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ഭാസ്‌ക്കരന്‍ മേനോക്കി (വക്കീല്‍ ക്ലര്‍ക്ക്)

മക്കള്‍: വിജേഷ് കുമാര്‍(അത്തോളി പോലീസ് സ്‌റേറഷന്‍), ഷൈമ (കണ്ടക്ടര്‍, കെ.എസ്.ആര്‍.ടി.സി താമരശ്ശേരി)

മരുമക്കള്‍: ബിജുരാരോത്ത് (വാകയാട് ), ഷിംന ( ഉള്ളൂര്‍).