കൊല്ലം തളയംപുനത്തിൽ മാധവി അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം തളയംപുനത്തിൽ ഭാര്യ മാധവി അന്തരിച്ചു. തൊണ്ണൂറ്റി ഒന്ന് വയസ്സായിരുന്നു. പരേതനായ കേരുവാണ് ഭർത്താവ്. ശവസംസ്ക്കാരം 11 മണിക്ക്.

മക്കൾ: ചന്ദ്രിക, വസുമതി, സത്യൻ, പ്രശോഭൻ, പുഷ്പലത, സുരേഷ് ബാബു. മരുമക്കൾ ബാലൻ, മാധവൻ, ഭാസ്ക്കരൻ, സുധ, ഹൻസ, ദീപ.