കൊല്ലം പിഷാരികാവിന് സമീപം പൂവത്കണ്ടി ഷൈജു അന്തരിച്ചു


കൊല്ലം: പിഷാരികാവിന് സമീപം പൂവത് കണ്ടി ഷൈജു അന്തരിച്ചു. നാല്‍പ്പത്തിയേഴ് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ ഹരിദാസന്‍.

അമ്മ: ദേവി.

സഹോദരി: ഷൈത. സംസ്‌ക്കാരം 10 മണിക്ക് വീട്ടുവളപ്പില്‍.