ആറാം ദിനത്തിലും ആവേശം പകര്‍ന്ന് കൊല്ലം പിഷാരികാവിലെ കാഴ്ചശീവേലി; ജോണി എംപീസ് പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണാം
കൊയിലാണ്ടി: കൊല്ലം പിഷാരികാവില്‍ കാളിയാട്ട മഹോത്സവത്തിന്റെ ആറാം ദിവസം ചെറിയ വിളക്ക് ദിനത്തില്‍ ആവേശഭരിതമാക്കി കാഴ്ചശീവേലി എഴുന്നളളിപ്പ്. ശിവദാസന്‍ മാരാരിന്റെ നേതൃത്വത്തില്‍ നടന്ന പാണ്ടിമേള സമേതമുളള കാഴ്ചശീവേലി ആസ്വദിക്കാനായി നിരവധി ഭക്തജനങ്ങളാണ് എത്തിയത്.

xr:d:DAFwFFpGp6k:685,j:3997368388319081443,t:24040314
കാഴ്ചശീവേലിയ്ക്ക് ശേഷം കോമത്ത് പോക്ക്, ശേഷം ഓട്ടന്‍തുളളല്‍,. രാത്രി 8 മണിക്ക് ഡബിള്‍ തായമ്പക, ജാസി ഗിഫ്റ്റ് നയിക്കുന്ന ഗാനമേള എന്നിവ നടക്കും.

xr:d:DAFwFFpGp6k:686,j:5883250729796104969,t:24040314

xr:d:DAFwFFpGp6k:687,j:9187766955732777887,t:24040314